ഹൈക്കോടതി ഉത്തരവിനെതിരെ തോമസ് ചാണ്ടി അപ്പീല്‍ നല്‍കി

Kerala News, main-news

കൊച്ചി: കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി അപ്പീല്‍ നല്‍കി.

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാര്‍വയാകും തോമസ് ചാണ്ടിയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാവുക. ഗുരുതരമായ പിഴവുകള്‍ ആലപ്പുഴ കളക്ടര്‍ അനുപയുടെ ഭാഗത്ത് നിന്നും ഉണ്ടായതായാണ് തോമസ് ചാണ്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

RELATED NEWS

Leave a Reply