മഹാരാഷ്ട്രയില്‍ ട്രക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു

main-news, National News

സാന്‍ഗ്ലി: മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയില്‍ ട്രക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. മരിച്ചവരില്‍ 3 പേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാസ്‌ഗോണ്‍ കവാത്തെ മഹാക്കല്‍ ഹൈവേയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയിലെ കാരാടിലേക്ക് ടൈലുമായി വരികയായിരുന്ന ട്രക്കാണ് നിയന്ത്രണംവിട്ടു മറിഞ്ഞത്.

RELATED NEWS

Leave a Reply