ഗുരുവായൂരിലെ അഹിന്ദുക്കളുടെ പ്രവേശനം; തന്ത്രി കുടുംബത്തില്‍ ഭിന്നത

General, Kerala News, main-news

ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഹിന്ദുക്കളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തില്‍ ഭിന്നത. അഹിന്ദുക്കളുടെ പ്രവേശനത്തില്‍ അനുകൂല നിലപാട് എടുത്ത ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനെ തള്ളി കുടുംബാംഗങ്ങള്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി.മുഖ്യ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ഉള്‍പ്പടെയുള്ളവരാണ് അഹിന്ദുക്കളുടെ പ്രവേശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

RELATED NEWS

Leave a Reply