ചലച്ചിത്ര താരം ഭാവന വിവാഹിതയായി

MATRIMONIAL

തൃശൂർ . ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനം. നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം നടന്നു. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം..തൃശൂരിലെ ഫോട്ടോ ഗ്രാഫറായിരുന്ന ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണ് ഭാവന ..രാവിലെ 10 .30 നും 11 നും ഇടയ്ക്കായിരുന്നു മുഹൂർത്തം . അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അടുത്ത ബന്ധുക്കള്‍ക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകുന്നേരം വിരുന്നൊരുക്കും. ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീട് വിവാഹ സത്കാരം നടക്കും

RELATED NEWS

Leave a Reply