ഈസ്റ്റര്‍-വിഷു സീസണ്‍ പ്രമാണിച്ച് ചരക്ക് വാഹന സമരംനിര്‍ത്തിവെച്ചു

More News

പാലക്കാട്:മോട്ടോര്‍വാഹന ഇന്‍ഷുറന്‍സ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ചരക്ക് വാഹന ഉടമകള്‍ നടത്തുന്ന അനിശ്ചിത കാല സമരംനിര്‍ത്തിവെച്ചു. .ഈസ്റ്റര്‍-വിഷു സീസണ്‍ പ്രമാണിച്ചാണ് സമരം അവസാനിപ്പിച്ചത്.

ഇന്ന്‍ ഒരു മണി മുതല്‍ ലോറികള്‍ ഓടിത്തുടങ്ങുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്‍ഷുറന്‍സ് വര്‍ധനയുടെ നഷ്ടം നികത്താന്‍ ഏപ്രില്‍ 30 മുതല്‍ ചരക്കു വാഹനങ്ങളുടെ വാടക വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. അതാത് ജില്ലാ കമ്മിറ്റികളായിരിക്കും ഇത് സംബന്ധിച്ച തീരുമാനമെടുക്കുക

RELATED NEWS

Leave a Reply