ചെർപ്പുളശ്ശേരി റോട്ടറി ക്ലബ് ;കെ അമിത് പുതിയ പ്രസിഡന്റ്

Local News, More News

 ചെർപ്പുളശ്ശേരി റോട്ടറി ക്ലബ്ബ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. അമിത് കരീപാടത്ത് (പ്രസിഡന്റ്) ,രാഹുൽ കൃഷ്ണ (സെക്രട്ടറി) ,പി വി ഷദീദ് (TRF Chair)എന്നിവരാണ് പുതിയ ഭാരവാഹികൾ .

 ചെർപ്പുളശ്ശേരി റോട്ടറി ക്ലബ്ബ് അടുത്ത സാമ്പത്തിക വർഷത്തിൽ ഒട്ടേറെ കർമ്മ പരിപാടികൾക്ക് രൂപം നൽകിയതായി പുതിയ ചുമതലയേറ്റ ഭാരവാഹികൾ അറിയിച്ചു’ .സ്ഥാനാരോഹണ ചടങ്ങിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.

RELATED NEWS

Leave a Reply