മർക്കസ് പ്രവർത്തനങ്ങൾ മാതൃകാപരം.ജില്ല കലക്ടർ പ്രശാന്ത്‌ എൻ

Calicut, More News

കുന്നമംഗലം മർക്കസ്നടത്തുന്ന ജീവ കാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മാതൃക പരമാണെന്ന് കോഴിക്കോട് ജില്ല കലക്ടർ പ്രശാന്ത്‌ എൻ പറഞ്ഞു .അനാഥർക്കുള്ള ധനസഹായവും പഠനോപകരണ വിതരണവും കലക്ടർ നിര്വ്വഹിച്ചു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഹുസൈന സഖാഫി ചുള്ളിക്കോട് ,പി സി ഇബ്രാഹിം മാസ്റ്റർ ,എൻ.പി അശോകൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു .

RELATED NEWS

Leave a Reply