അബ്ദുട്ടി ഹാജി (70)

OBITUARY

ചെർപ്പുളശ്ശേരി: മാരായമംഗലം കുന്നത്ത് പീടിക മേലേതിൽ അബ്ദുട്ടി ഹാജി (70) നിര്യാതനായി. എയർഫോഴ്സിൽ വാറന്റ് ഓഫീസറായിരുന്നു.മാരായമംഗലം കേന്ദ്ര മഹല്ല് സെക്രട്ടറി, കെ ടി പടി മഹല്ല് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ ഹജ്ജുമ്മ .മക്കൾ: അബ്ദുൾ ലത്തീഫ് ,മീരാൻ ഷരീഫ്, നസീം, അർഷാദ്, ഐഷാബി .മരുമക്കൾ: ബഷീർ , ആത്തിക്ക, ഡോ. ഫസീല .

RELATED NEWS

Leave a Reply