എൻ .സോമവർമ്മ (66)

OBITUARY

ഏറ്റുമാനൂർ ലീലാസദനത്തിൽ പരേതനായ നാരായണൻ തമ്പാന്റെ മകൻ കെ.എൽ.ഡി.സി. റിട്ട. സീനിയർ സൂപ്രണ്ട് എൻ .സോമവർമ്മ (66) നിര്യാതനായി . സംസ്കാരം ഇന്ന് (വെള്ളി) 12 ന് വീട്ടുവളപ്പിൽ. കല്ലറ കരവട്ടിടത്തിൽ കെ.എസ് ലളിതാംബിക കുട്ടി (റിട്ട .അധ്യാപിക ) ഭാര്യയാണ് . വടക്കേ നട റസിഡന്റ്സ് അസോസിയേഷൻ ട്രഷററായിരുന്നു .   മക്കൾ:. ഹരീഷ് എസ് .വർമ്മ (മാനേജർ എച്ച് .ഡി .എഫ്  .സി ബാങ്ക് , പാലാരിവട്ടം ) ,മഹേഷ്. എസ് . വർമ്മ ( മലയാള മനോരമ, എഡിറ്റോറിയൽ ലൈബ്രററി,  കോട്ടയം). മരുമക്കൾ : രാജലക്ഷമി ( പോസ്റ്റ്മിസ്ട്രസ്, മാള ) ,ശ്രീദേവി 

RELATED NEWS

Leave a Reply