കാറല്‍മണ്ണ, അവുഞ്ഞിയില്‍ കല്ല്യാണിക്കുട്ടി(80) നിര്യാതയായി

OBITUARY

ചെര്‍പ്പുളശ്ശേരി: കാറല്‍മണ്ണ, അവുഞ്ഞിയില്‍ പരേതനായ മാധവന്‍നായരുടെ ഭാര്യ കല്ല്യാണിക്കുട്ടി(80) നിര്യാതയായി. മക്കള്‍-ശശികുമാര്‍, മോഹനകുമാര്‍(വാഴേങ്കട എടാക്കല്‍ എഎംഎല്‍പി സ്കൂള്‍ അധ്യാപകന്‍), രാധ(അമ്പലപ്പാറ എല്‍പി സ്കൂള്‍ അധ്യാപിക), സുധ. മരുമക്കള്‍-പ്രസന്നകുമാരി(ചുനങ്ങാട് ഹൈസ്ക്കൂള്‍ അധ്യാപിക), സരസ്വതി, രാമചന്ദ്രന്‍, ശിവകുമാര്‍.

RELATED NEWS

Leave a Reply