കുഞ്ചീരതൊടി ബാലകൃഷ്ണൻ എഴുത്തശ്ശൻ (85)

OBITUARY

ചളവറ തൃക്കാറൽമണ്ണ, കുഞ്ചീരതൊടി ബാലകൃഷ്ണൻ എഴുത്തശ്ശൻ (85) (റിട്ട. ലോക്കോ പൈലറ്റ്, ഇന്ത്യൻ റെയിൽവ്വേ) നിര്യാതനായി. ഭാര്യ ദേവി .മക്കൾ ശൈലജ ,സുധ ,ശോഭ ,പ്രഭ ,മരുമക്കൾ മധുരാജ് ,പ്രദീപ് കുമാർ ,സുനിൽ ,ബാബുരാജ് സംസ്കാരം ഇന്ന് 4 മണിക്ക് ഐവർമഠം ശ്മശാനത്തിൽ

RELATED NEWS

Leave a Reply