കുന്നത്ത് ഉണ്ണികൃഷ്ണന്‍ (57)

OBITUARY

ചെര്‍പ്പുളശ്ശേരി: പരേതനായ അറത്തില്‍ നാരായണന്‍ നായരുടെയും പരേതയായ കുന്നത്ത് അമ്മുണ്ണി അമ്മയുടെയും മകന്‍ ഉണ്ണികൃഷ്ണന്‍ (57) നിര്യാതനായി. പരേതയായ പൊറക്കാട്ട് ശോഭനയാണ് ഭാര്യ. സഹോദരങ്ങള്‍: രാജന്‍, വേണുഗോപാലന്‍, പരേതരായ രാധ, ധര്‍മ്മപാലന്‍

RELATED NEWS

Leave a Reply