കേരളകൗമുദി പട്ടാബി ലേഖനും,KRMU പ്രവർത്തകനുമായ അജിത്ത് ചന്ദ്രൻ അന്തരിച്ചു

OBITUARY

കേരളകൗമുദി പട്ടാബി ലേഖനും,KRMUന്റെ സജീവ പ്രവർത്തകനുമായ അജിത്ത് ചന്ദ്രൻ അന്തരിച്ചു . തന്റെ കർമ മണ്ഡലത്തിൽ എന്നും ജ്വലിച്ച് നിന്ന വ്യക്ത്തിത്വമായിരുന്നു എന്നും അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെ തീരാവേദനയിൽ കേരള റിപ്പോർട്ടെർസ് & മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന കമ്മറ്റി പങ്ക് ചേരുന്നു എന്നും KRMU സംസ്ഥാന കമ്മറ്റി ജന:സെക്രട്ടറി ദീപേഷ് ബാബു പറഞ്ഞു

RELATED NEWS

Leave a Reply