കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ .അനുശോചിച്ചു.

OBITUARY

മലപ്പുറം : ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ കേരള മുസ്‌ലീം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. പൂക്കുഞ്ഞും സെക്രട്ടറി പി എച്ച് ഫൈസലും അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ നിര്യാണം സമുദായത്തിന് നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചതെന്നും അദ്ദേഹത്തെപോലെയുള്ള ഒരു പണ്ഡിതന്റെ വിയോഗം സമുദായ സമുദായത്തിന് തീരാനഷ്ടമായി തീരുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

 

RELATED NEWS

Leave a Reply