ചളവറ മുണ്ടക്കോട്ടുകുറുശ്ശി കിഴക്കേ കുഞ്ചിരത്ത് ചന്ദ്രപ്രസാദ്‌ (45 )നിര്യാതനായി

OBITUARY

ചളവറ മുണ്ടക്കോട്ടുകുറുശ്ശി പരേതനായ പി എസ് നായരുടെ മകൻ കിഴക്കേ കുഞ്ചിരത്ത് ചന്ദ്രപ്രസാദ്‌ (45 )നിര്യാതനായി .അമ്മ ആനന്ദവല്ലിയമ്മ ,ഭാര്യ ;ബിന്ദു (ഇരുമ്പാലശേരി യു പി സ്കൂൾ അധ്യാപിക ),മക്കൾ ;അമൃത,ഗായത്രി .സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ നടന്നു .

RELATED NEWS

Leave a Reply