ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ ആലിപ്പറമ്പ് തെക്കേവെളുത്തേടത്ത് നാണികുട്ടിഅമ്മ (78) നിര്യാതയായി

OBITUARY

ചെര്‍പ്പുളശ്ശേരി: കാറല്‍മണ്ണ വടക്കുമുറിയില്‍ താമസിക്കുന്ന ആലിപ്പറമ്പ് തെക്കേവെളുത്തേടത്ത് പരേതനായ രാമന്‍നായരുടെ ഭാര്യ നാണികുട്ടിഅമ്മ (78) നിര്യാതയായി. മക്കള്‍- വിശ്വനാഥന്‍, നളിനി, പത്മിനി. മരുമക്കള്‍ വിജയലക്ഷ്മി, രാജന്‍, നാരായണന്‍കുട്ടി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് തിരുവില്വാമല ഐവര്‍മoത്തില്‍.

RELATED NEWS

Leave a Reply