മെജീഷ്യൻ ഷംസുദ്ദീന്റെ ഉമ്മ

OBITUARY

ചെർപ്പുളശ്ശേരി .മെജീഷ്യൻ ഷംസുദ്ദീന്റെ ഉമ്മയും പരേതനായ ഹസ്സന്റെ ഭാര്യയുമായ
ആദം തോട്ടിങ്ങൽ സാറാബീവി 76 നിര്യാതയായി .മക്കൾ പരേതയായ ഖാദർ ബീവി, ഖദീജ
പരേതനായ റഫീഖ് ,ആസ്സ്യ ,നൗഷാദ് ,മരുമക്കൾ നസീബ ,പരേതനായ അക്ബർ അലി ,സക്കീർ ഹുസൈൻ ,റസിയ ,ആബിത

RELATED NEWS

Leave a Reply