റഷീദ് കണിച്ചേരി (67)അന്തരിച്ചു

OBITUARY

പാലക്കാട്: കെഎസ്ടിഎ മുന്‍ ജനറല്‍ സെക്രട്ടറിയും സിപിഎം നേതാവുമായ റഷീദ് കണിച്ചേരി (67)അന്തരിച്ചു. എംബി രാജേഷ് എംപിയുടെ ഭാര്യാ പിതാവാണ്.
പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, നികിത കണിച്ചേരി എന്നിവര്‍ മക്കളാണ്. മരുമകള്‍: ശ്രീജ. മൃതദേഹം പുതുശ്ശേരി സിപിഎം ഓഫീസില്‍ പൊതുദര്‍ശനത്തിനുവെക്കും.

RELATED NEWS

Leave a Reply