റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ രാഘവൻ നിര്യാതനായി

OBITUARY

ചെർപ്പുളശ്ശേരി.റിട്ട. സബ് ഇൻസ്പെക്ടർ കുറ്റിക്കോട് പനംകുർശ്ശി ടി.കെ.രാഘവൻ (58) നിര്യാതനായി . ഭാര്യ വസന്ത (ഇന്ത്യൻ റെയിൽവേ) മക്കൾ ,ജിഷ്ണു (എയർ ഫോഴ്സ് ), വിഷ്ണു, വിജിൻ ശങ്കർ

RELATED NEWS

Leave a Reply