വെള്ളിനേഴി അച്ചുതൻ കുട്ടിയുടെ അമ്മ നിര്യാതയായി

OBITUARY

ഡോക്ടർ വെള്ളിനേഴി അച്ചുതൻ കുട്ടിയുടെ അമ്മ കുഞ്ഞിലക്ഷ്മി അമ്മ 83 നിര്യാതയായി.മക്കൾ നളിനി ,അച്ചുതൻ കുട്ടി ,ലീല ,ബാലകൃഷ്ണൻ മരുമക്കൾ ,ജനാർദ്ദനൻ ,ശ്രീലത ,നാരായണൻ ,ഇന്ദിര, സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ

RELATED NEWS

Leave a Reply