ആധാരം എഴുത്ത് അസോസിയേഷൻ AKDW&SA ചെർപ്പുളശ്ശേരി യൂണിറ്റ് സമ്മേളനം നടത്തി

Other News

ആധാരം എഴുത്ത് അസോസിയേഷൻ AKDW&SA ചെർപ്പുളശ്ശേരി യൂണിറ്റ് സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡൻറ് ഇൻ ചാർജ്ജ് ശ്രീ കെ പി രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കേരളാ സ്റ്റേറ്റ് സ്റ്റാമ്പ് വെണ്ടേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി സി.എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. ആധാരം എഴുത്ത് അസോസിയേഷൻ AKDW&SA പാലക്കാട് ജില്ലാ പ്രസിഡൻറ്  നാരായണൻ പുന്നത്തൂർ, മുഖ്യ പ്രഭാഷണം നടത്തി . AKDW&SA പാലക്കാട് ജില്ലാ സെക്രട്ടറി  ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ  വിനയഭാസ്കരൻ, ജില്ലാ വനിതാ കോ ഓർഡിനേറ്റർ സവിത തുടങ്ങിയവർ പങ്കെടുത്തു.
വരണാധികാരി പി ശങ്കരൻകുട്ടിയുടെ നേതൃത്ത്വത്തിൽ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
യൂണിറ്റ് ഭാരവാഹികൾ
പ്രസിഡൻറ് : എ. ഉണ്ണികൃഷ്ണൻ
സെക്രട്ടറി : സുധാകരൻ കളത്തിൽ

ഖജാൻജി : സി. പി. ലളിത
വൈസ് പ്രസിഡൻറ് : കെ. പി. രാധാകൃഷ്ണൻ
ജോയൻറ് സെക്രട്ടറി : കെ സുഷമ
യൂണിറ്റ് എക്സി.അംഗങ്ങൾ : വി.പി. പ്രസന്നകുമാരി
: പി രുഗ്മിണി
ജില്ലാ കമ്മിറ്റി പ്രതിനിധികൾ : പി സരോജിനി
: എ.കെ ഉഷാകുമാരി
: വി.പി.ജയൻ
വനിതാ കോ ഓർ‍ഡിനേറ്റർ : എം.ആർ സുജ

RELATED NEWS

Leave a Reply