ഉത്സവങ്ങൾക്ക് വെടിക്കെട്ടില്ല : തൃശൂരിൽ 23ന് ഹർത്താൽ

Other News

തൃശൂർ: ഉത്സവങ്ങൾക്ക് വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഈ മാസം 23ന് തൃശൂരിൽ ഹർത്താൽ. ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. . ഉത്സവങ്ങളില്‍ വെടികെട്ട് ,ആനയെഴുന്നള്ളിപ്പ് എന്നിവയില്‍ കടുത്ത നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കോൺഗ്രസും ബി.ജെ.പിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു

ഫെബ്രുവരി 26ന് ജില്ലയിലുള്ള മൂന്നുമന്ത്രിമാരുടെ വീടിനു മുന്നിൽ കുടിൽക്കെട്ടി രാപ്പകൽ സമരവും നടത്തുമെന്നു കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

RELATED NEWS

Leave a Reply