ഉപജില്ലാ കായികമേളകളിൽ സാമൂഹ്യ ശ്രദ്ധ വേണമെന്ന് വിദ്യാഭ്യാസ ഓഫീസർ

Other News

ചെർപ്പുളശ്ശേരി ;  സ്കൂളുകളിലെ മേളകളും ഉത്സവങ്ങളും നടത്തുന്നവർ അനുഭവിക്കുന്ന പ്രയാസങ്ങൾ ആരും കാണാതെ പോകരു തെന്നു ചെർപ്പുളശ്ശേരി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ വാട്സ് അപ്പ് സന്ദേശത്തിൽ പറഞ്ഞു മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പോസ്റ്റിനു മറുപടി ആയാണ് എ ഇ ഓ പോസ്റ്റിട്ടത്…മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഈ വർഷം ഏറെ പ്രയാസങ്ങൾ അനുഭവപ്പെടുന്നു. കഴിഞ്ഞ 4 വർഷങ്ങളിലും നമ്മൾ നടത്തിയ ഈ ഉത്സവങ്ങൾ ഇന്ന് നടത്തുവാൻ ( ഏറ്റെടുക്കാനും ) നമ്മൾക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങൾ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. അല്ലെങ്കിൽ നമ്മുടെ നിലനിൽപ്പിനെ കൂടി ബാധിക്കുന്ന അവസ്ഥയിലേക്ക് മേളകൾ മാറാൻ സാധ്യതയുണ്ട്. അദ്ധ്യാപകരും സംഘടനകളും മാത്രമല്ല നമ്മുടെ സമൂഹിക രാഷ്ട്രീയ സംവിധാനങ്ങൾക്കെല്ലാം ഇക്കാര്യത്തിൽ അടിയന്തിര ശ്രദ്ധയുണ്ടാകുമെന്ന് ആശിക്കുന്നു….. AEO CPY

RELATED NEWS

Leave a Reply