കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ ധർണ്ണ ചെർപ്പുളശ്ശേരിയിൽ

Other News

ചെർപ്പുളശ്ശേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (KMCSU) ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി യൂണിറ്റ് സംഘടിപ്പിച്ച ധർണ്ണ സി.പി.ഐ എം പാർലിമെന്ററി പാർട്ടി ലീഡർ കെ.കൃഷ്ണദാസ് ഉത്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം കൃഷ്ണൻകുട്ടി, സി.ഹംസ, എന്നിവർ സംസാരിച്ചു. എ. ശ്രീമതി അദ്ധ്യക്ഷത വഹിച്ചു. സി.രാധാകൃഷ്ണൻ സ്വാഗതവും രാഹുൽ നന്ദിയും പറഞ്ഞു.

RELATED NEWS

Leave a Reply