ഗുരുസംഗമത്തില്‍ മുന്‍ അധ്യാപകരെ ആദരിച്ചു

Other News

ചെമ്മാണിയോട് ജി.എല്‍.പി. സ്കൂളില്‍ അധ്യാപകദിനം ആഘോഷിച്ചു. മേലാറ്റൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. കമലം ഉദ്ഘാടനം ചെയ്തു, ഇന്നുവൈകുന്നേരംനടന്ന ചടങ്ങില്‍ അധ്യാപകരക്ഷക്ഷാകര്‍ത്തൃ സമിതി പ്രസിഡന്‍റ് സി. കബീര്‍അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ. മുഹമ്മദ്അഷ്റഫ്, ചെമ്മാണിയോട്ഹരിദാസന്‍, എം. മനോജ്, സജി വാരിയര്‍, കെ.ശശി, ശ്രീജ അത്തിപ്പറ്റ എന്നിവര്‍പ്രസംഗിച്ചു. ഗുരുസംഗമത്തില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നു വിരമിച്ച, ചെമ്മാണിയോട്തപാല്‍ ഓഫീസ്പരിധിയില്‍ താമസിക്കുന്ന വി.വി.ഗോവിന്ദന്‍കുട്ടിവാരിയര്‍, പ്രൊഫ. എം. പി. സുരേന്ദ്രനാഥ്, കെ. ടി. കുട്ടികൃഷ്ണന്‍, കെ. ഗോപാലന്‍, ടി. ഉമ്മര്‍, കെ. അബ്ദുല്‍ ഹനീഫ, എം. എം. വാസുദേവന്‍, പി. വി. ശൂലപാണി, ടി.ടി. സോമശേഖരന്‍നായര്‍, ഡി. പരമേശ്വരന്‍, പി. നളിനി, പി. എം. സാവിത്രി, എം. ലീല, കെ. ചന്ദ്രിക, പി. വി. ശാന്ത, എന്‍. മാധവന്‍ എന്നീ

അധ്യാപകരെ ആദരിച്ചു. പെരിന്തല്‍മണ്ണ ലയന്‍സ്ക്ലബ്ബിന്റെ വക ഉപഹാരങ്ങള്‍ അതിഥികള്‍ക്കു സമ്മാനിച്ചു.

RELATED NEWS

Leave a Reply