ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്‌കൂളിലെ 40-ാമത് യുവയനോത്സവം ഉദ്ഘാടനം ചെയ്തു

Other News

ചെര്‍പ്പുളശ്ശേരി : ശബരി സെന്‍ട്രല്‍ സ്‌കൂളിലെ 40-ാമത് യുവയനോത്സവം പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് എച്ചിക്കാനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡയസ് കെ മാത്യു അധ്യക്ഷനായിരുന്നു. വൈസ് പ്രിന്‍സിപ്പാള്‍ സി.എം നീത സംസാരിച്ചു. കള്‍ച്ചറല്‍ കമ്മിറ്റി ഇന്‍ ചാര്‍ജ്ജ് ടി. മാധവികുട്ടി സ്വാഗതവും ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി രേവതി നന്ദിയും പറഞ്ഞു. വിവിധ വേദികളിലായി കുട്ടികളുടെ കലാപരിപാടികള്‍ മൂന്ന് ദിവസങ്ങളിലായി അരങ്ങേറും.

RELATED NEWS

Leave a Reply