ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണംകണ്ടെത്താന്‍ അച്ചാര്‍ നിര്‍മാണവുമായി വിദ്യാർത്ഥികൾ

Other News

മഞ്ചേരി: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണംകണ്ടെത്താന്‍ തുറയ്ക്കല്‍ എച്ച്.എം.എസ്.എച്ച്.എസ്.എസ്. വിദ്യാര്‍ഥികള്‍ അച്ചാര്‍ നിര്‍മാണം തുടങ്ങി. വൃദ്ധസദനങ്ങള്‍, ആദിവാസിഊരുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഊരുവെളിച്ചം എന്ന പേരില്‍ ആദിവാസിമേഖലയില്‍ ഗ്രന്ഥാലയം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. ദില്‍ഷാദ് ബാബു, പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി, ഫഹ്മിദ, റഷീഖ്‌മോന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

RELATED NEWS

Leave a Reply