പരിയാപുരത്തിനു ചരിത്ര വിജയം

Other News

പെരിന്തൽമണ്ണ ഉപജില്ലാ കലോത്സവത്തിൽ 59 പോയന്റ് കരസ്ഥമാക്കി ഓവറോൾ മൂന്നാംസ്ഥാനവും ,അറബിക് മേളയിൽ 37 പോയന്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ പരിയാപുരം സ്കൂൾ മികച്ച നിലവാരത്തിലെത്തി .ഗ്രാമീണ മേഖലയിലെ ഈ സ്കൂൾ പഞ്ചായത്ത് മേളയിൽ രണ്ടാം സ്ഥാനത്തായിരുന്നു .അധ്യാപകരുടെയും കുട്ടികളുടെയും മികച്ച പ്രവർത്തനങ്ങൾ നേട്ടത്തിന് കാരണമായി .

RELATED NEWS

Leave a Reply