പി.വി.ശാസ്ത പ്രസാദ് എന്‍.ഐ.ആര്‍.ടി കോ-ഓര്‍ഡിനേറ്റര്‍

Other News

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ കീഴിലുള്ള തിരൂരിലെ ദേശീയ ഗവേഷണ പരിശീലന സ്ഥാപനമായ എന്‍.ഐ.ആര്‍.ടി കോഡിനേറ്ററുടെ അധിക ചുമതല ജില്ലാ സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് പ്രൊജക്ട് കോഡിനേറ്റര്‍ പി.വി.ശാസ്ത പ്രസാദിന് നല്‍കി ഉത്തരവായി. 2001 മുതല്‍ സംസ്ഥാന സാക്ഷരതാ മിഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന ശാസ്തപ്രസാദ് കോഴിക്കോട്, കാസര്‍ഗോഡ്,വയനാട്,പാലക്കാട് ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരൂര്‍ക്കാട് സ്വദേശിയാണ്.

RELATED NEWS

Leave a Reply