ബീഫ് സമോസയും നാരങ്ങാ വെള്ളവും വിതരണം ചെയ്ത് ചെര്‍പ്പുളശ്ശേരിയിൽ ബീഫ് ഫെസ്റ്റ്

Other News

ചെര്‍പ്പുളശ്ശേരി: മാടുകളുടെ അറവു നിരോധിച്ചതിലൂടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശമാണ് മോദി സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നതെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു. ബീഫ് സമോസയും നാരങ്ങാ വെള്ളവുമാണ് വിളമ്പിയത്. പി മനോജ് ഉദ്ഘാടനം ചെയ്തു. ഷെന്‍ഫി, പി പി വിനോദ്കുമാര്‍, ടി ഹരിശങ്കര്‍, ദീപേഷ് എന്നിവര്‍ സംസാരിച്ചു.

RELATED NEWS

Leave a Reply