ഭക്ഷ്യമേള; പോസ്റ്റര്‍ പ്രകാശനം ചെയ്തു

Other News

ജില്ലാ ടൂറിസം പ്രമോഷന്‍ കൗസില്‍ കോട്ടക്കുന്നില്‍ നടത്തുന്ന ഭക്ഷ്യമേളയുടെ പോസ്റ്റര്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. ഇവിലിന പ്രൊഡക്ഷനുമായി സഹകരിച്ചാണ് മേള നടത്തുന്നത് . ഓഗസ്റ്റ് 18 മുതല്‍ 27 വരെയാണ് മേള. ജില്ലയുടെ തനത് വിഭവങ്ങളും മറ്റു വൈവിധ ഭക്ഷണങ്ങളും മേളയിലുണ്ടാവും.
കേരളത്തിലെ 14 ജില്ലകളിലെയും രുചി വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തു സ്റ്റാളുകള്‍ മേളയിലുണ്ട്. ദിവസേനെ നടക്കു കലാപരിപാടികള്‍ മേളയുടെ ആകര്‍ഷണമാവും

RELATED NEWS

Leave a Reply