യേശുദാസിനെ അസ്വസ്ഥനാക്കി മൊബൈല്‍ ക്യാമറ

Other News

കൊല്ലൂര്‍: ക്ഷേത്രത്തില്‍ പോലും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരോടാണ് ഗാനഗന്ധര്‍വന് അപേക്ഷിക്കേണ്ടി വന്നത്. ഇത്തരത്തിലെ കണ്ണ് മിഴിച്ചുള്ള നോട്ടങ്ങളില്‍ എന്ത് ശാന്തതയാണ് ലഭിക്കുകയെന്ന് യേശുദാസ് ചോദിക്കുന്നു.മൊബൈല്‍ഫോണ്‍ നല്ലൊരു സാധനമാണെങ്കിലും അത് ഉപയോഗിക്കേണ്ട വിധം ഉപയോഗിക്കണമെന്ന് തന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ആരാധകരുടെ തിക്കുംതിരക്കും അസ്വസ്ഥനാക്കിയ യേശുദാസ് പറയുന്നു. ക്ഷേത്രത്തിലെത്തിയാല്‍ പോലും തങ്ങളുടെ ഫോട്ടോ എങ്ങനെയെങ്കിലും പകര്‍ത്തണമെന്ന ചിന്തയല്ലാതെ മറ്റൊന്നും ആളുകളുടെ തലയിലില്ലെന്നും യേശുദാസ് പറയുന്നു.

RELATED NEWS

Leave a Reply