ലോക പരിസ്ഥിതി ദിനത്തിൽ 1000 വൃക്ഷ തൈകൾ വിതരണം ചെയ്ത് ചെർപ്പുളശ്ശേരി യൂത്ത് കോൺഗ്രസ്

Other News

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 1000 വൃക്ഷ തൈകൾ സൗജന്യമായി വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റി. വിതരണോദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി വിനോദ്‌കുമാർ നിർവഹിച്ചു. ടികെ ഷൻഫി അധ്യക്ഷനായി.നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.രാകുമാർ, കൗണ്സിലർ പി.സുബീഷ്, പി വിജീഷ്, സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

RELATED NEWS

Leave a Reply