വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഗോഡൌൺ ഉദ്ഘാടനം ഇന്ന്

Other News

സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ അങ്ങാടിപ്പുറം ഗോഡൌൺ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാവും. 300 മെട്രിക് ട സംഭരണ ശേഷിയുള്ളതാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കെട്ടിടം.

RELATED NEWS

Leave a Reply