വാർത്തകൾ വായിക്കുന്നത് ഐ ആർ പ്രസാദ്‌

article
വാർത്തകൾ വായിക്കുന്നത് ഐ ആർ പ്രസാദ്‌
മലപ്പുറം ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമമായ ആനമങ്ങാട് നിന്നും ടെലിവിഷൻ ന്യൂസ്‌ അവതാരകനായി മലയാളികൾക്ക്
സുപരിചിതനാണ്  ഐ ആർ പ്രസാദ്‌ .അധ്യാപകനായി ഏറെക്കാലം പ്രവര്ത്തിച്ച ഐ ആർ പ്രസാദ്‌ ആകാശവാണി വാർത്താ അവതാരകനായി മാറി .തുടർന്ന് ഒരു പ്രാദേശിക ചാനലിൽ പ്രവര്ത്തിച്ചു .ഇന്ത്യ വിഷൻ,കൈരളി തുടങ്ങിയ ചാനലുകളിലും വാർത്താ അവതാരകനായി .ഇപ്പോൾ മീഡിയ വണ്ണിൽ വാർത്താ അവതാരകനായി പ്രവര്ത്തിക്കുന്നു .വേറിട്ട ശബ്ദ സൗന്ദര്യവും മികച്ച അവതരണ ശൈലിയും ഇദ്ദേഹത്തെ പൂർണതയിൽ എത്തിക്കുന്നു .നിരവധി സിനിമകളിലും പ്രസാദ്‌ അഭിനയിച്ചിട്ടുണ്ട് അധ്യാപികയായ ലതയാണ് ഭാര്യ രണ്ടു മക്കളുണ്ട്

RELATED NEWS

Leave a Reply