ആക്ട് പുരസ്കാരം വിജയരാഘവന്

cinema

തിരൂര്‍ > നാടക – സിനിമാരംഗത്ത് മികച്ച സംഭാവന നല്‍കിയവര്‍ക്ക് ആക്ട് തിരൂര്‍ ഏര്‍പ്പെടുത്തിയ ആക്ട് പുരസ്കാരത്തിന് നടന്‍ വിജയരാഘവന്‍ അര്‍ഹനായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. കെ എക്സ് ആന്റോ, സരസ്വതി നമ്പൂതിരി, ഡോ. പി എ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് വിജയരാഘവനെ തെരഞ്ഞെടുത്തത്. പുരസ്കാരം 16ന് തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളില്‍ നടക്കുന്ന നാടകമേളയില്‍ സമ്മാനിക്കും

 

RELATED NEWS

Leave a Reply