എസ്ര മൂന്ന് ദിവസം ,8.53 കോടി

cinema

ഫെബ്രുവരി 10 ന് റിലീസ് ചെയ്ത എസ്ര തിയേറ്ററില്‍ മൂന്ന് ദിവസം പൂര്‍ത്തിയാക്കി. മൂന്ന് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്നുമാത്രം നേടിയത് 8.53 കോടി രൂപയാണ്. മലയാള

സിനിമയെ സംബന്ധിച്ച് മൂന്ന് ദിവസം കൊണ്ട് ഇത് ഏറ്റവും ഉയര്‍ന്ന കലക്ഷനാണ്.

RELATED NEWS

Leave a Reply