താക്കോല്‍” ഞെട്ടി പ്പിക്കു സംഭവകഥകള്‍

cinema

താക്കോല്‍ പഴുതിലൂടെകാണു സത്യങ്ങള്‍ ഒരു നാടിനെ ത െവിറപ്പിക്കുു. എന്തായിരുുതാക്കോല്‍ പഴുതിലൂടെ കണ്ട സത്യങ്ങള്‍? താക്കോല്‍ എ ചിത്രം ഈ ഞെ’ിപ്പിക്കു സംഭവങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുു. ”കൊര’ിപ്പ’ണംറെയില്‍വേഗേറ്റ്” ”ഒരുസോപ്പു പെ’ി കഥ”, തുടങ്ങീമലയാളചിത്രങ്ങളിലൂടെയും, തമിഴില്‍ഹിറ്റായിമാറിയ ‘കോംബെ’ എ ചിത്രത്തിലൂടെയും ശ്രദ്ധേയനായസംവിധായകന്‍ ഹഫീസ്എം. ഇസ്മയില്‍സംവിധാനം ചെയ്യു ‘താക്കോല്‍’ എ ചിത്രത്തിന്റെചിത്രീകരണം ആലപ്പുഴകൈനകരിയിലും പരിസരങ്ങളിലുമായി പുരോഗമിക്കുു.
ബാലുമഹേന്ദ്രയുടെ പ്രധാന സംവിധാന സഹായിയായും, അദ്ദഹത്തിന്റെ അവസാന ചിത്രമായ ‘തലമുറകള്‍’ എ ചിത്രത്തില്‍ നായകനായും പ്രവര്‍ത്തിച്ച ശശികുമാര്‍ആദ്യമായിമലയാളത്തില്‍ നായകനായിവേഷമിടു ചിത്രമാണ് ‘താക്കോല്‍’. മണിരത്‌നത്തിന്റെ ‘കണ്ണത്തില്‍മുത്തമി’െ’, ‘യാള്‍’ തുടങ്ങിയചിത്രത്തില്‍ നായകനായിവേഷമി’തോടെതമിഴില്‍ ശ്രദ്ധേയനായശശികുമാര്‍ ‘താക്കോല്‍’ എ ചിത്രത്തില്‍, അലമാരയില്‍ അകപെ’ു പോകു ഗോഗുലന്‍ എ ചില പ്രത്യേകതകളുള്ളകഥാപാത്രത്തെയാണ് അവതരിപ്പിക്കുത്.ശശികുമാറിനൊപ്പം, സന്തോഷ്‌കീഴാറ്റൂര്‍, കോ’യംറഷീദ്എിവരുംതക്കോലില്‍ പ്രധാന വേഷത്തിലെത്തുു.
കു’നാ’ിലെ പുരാതനമായ കൃസ്ത്യന്‍ തറവാ’ിലെകാര്‍ാേരാണ്ചാക്കോമാപ്പിള (കോ’യംറഷീദ്) നാ’ില്‍അറിയപ്പെടു അറുപിശുക്കനാണ്മാപ്പിള. പിശുക്കിജീവിച്ച്അത്യാവശം സാമ്പാദിച്ചു കഴിഞ്ഞുഅയാള്‍.മാപ്പിളയുടെവീ’ില്‍അത്യാവശം സമ്പത്ത് ഉണ്ടെ് മനസ്സിലാക്കിയ ഗോഗുലന്‍ (ശശികുമാര്‍) ഒരുദിവസംചാക്കോമാപ്പിളയുടെവീ’ില്‍മോഷണത്തിന് കയറുു. കള്ളനല്ലാത്ത ഗോഗുലന്‍ ചിലകുടുംബ പ്രശ്‌നങ്ങള്‍ നേരി’പ്പോള്‍ നിവൃത്തിയില്ലാതെമോഷ്ഠിക്കാന്‍ തീരുമാനിക്കുകയായിരുു. ചാക്കോമാപ്പിളയുടെവീ’ില്‍കയറിയ ഗോഗുലന്‍, ഒരു പ്രത്യേകസാഹചര്യത്തില്‍ഒരുഅലമാരയില്‍ പെ’ു പോകുു. ആ ദിവസംത െചാക്കോമാപ്പിളകൊലപ്പെടുകയുംചെയ്യുു. വീ’ില്‍ആളും ബഹളവുംകൂടിയതോടെഗോഗുലന് അലമാരയില്‍ നി് ഇറങ്ങാനും കഴിഞ്ഞില്ല.
ചാക്കോമാപ്പിളയുടെകൊലപാതകത്തിന്റെ അന്വേഷണം നാ’ുകാരനായഎസ്.ഐ. ഗിരീഷ്‌കുമാറിനായിരുു (സന്തോഷ്‌കീഴാറ്റൂര്‍) സമര്‍ത്ഥനായഎസ്.ഐ. അന്വേഷണംആരംഭിച്ചു. മാപ്പിളയുടെവീ’ിലും നാ’ിലും അന്വേഷണം നടത്തിയഎസ്.ഐ. ഗോഗുലനാണ്‌കൊലയ്ക്ക് ഉത്തരവാദിയെ്തിരിച്ചറിഞ്ഞു. ഇതൊക്കെ സംഭവിക്കുമ്പോഴും ഗോഗുലന്‍ അലമാരയ്ക്കുള്ളിലായിരുു. നാ’ില്‍ഗോഗുലനു വേണ്ടിയുള്ള അന്വേഷണംമുറുകി..വീ’ുകാരും, നാ’ുകാരും, പോലീസുംമുറയ്ക്ക് അന്വേഷണംതുടങ്ങി. അപ്പോള്‍ ഗോഗുലന്‍ അലമാരയുടെതാക്കോല്‍ പഴുതിലൂടെചിലസത്യങ്ങള്‍ അറിയുുണ്ടായിരുു. ഞെ’ിക്കു ചിലസത്യങ്ങള്‍!
ഫേം ആന്‍ഡ് ഫേം പ്രൊഡക്ഷന്‍ ആന്‍ഡ് ഫിലിംഗോഡൗണിനു വേണ്ടി ആനന്ദ് മാത്യു നിര്‍മ്മിക്കു ‘താക്കോല്‍’ ഹഫീസ്എം. ഇസ്മയില്‍ക്യാമറയും, സംവിധാനവും നിര്‍വ്വഹിക്കുു, കഥ, തിരക്കഥ, സംഭാഷണം-സാംതോമസ്, ഗാനങ്ങള്‍-പ്രസാദ് പാറപ്പുറം, ഫാദര്‍ഷാജി തുമ്പേച്ചിറയില്‍, സംഗീതം-ഡെീസ്‌ജോസഫ്, ഗായസ്‌ജോസ,എഡിറ്റര്‍-ജി. മുരളി, പ്രൊഡക്ഷന്‍ കട്രേളര്‍- ജയശീലന്‍ സദാനന്ദന്‍, എക്‌സിക്യൂ’ീവ്-ജോജികുരിശുംമൂ’ില്‍, കല-മധുരാഘവന്‍, മേക്കപ്പ് – മുത്തലീബ്‌ചെറപ്പുളശ്ശേരി, കോസ്റ്റ്യൂമര്‍- നബീല്‍റസാത്ത്, ചീഫ്അസോസിയേറ്റ്ഡയറക്ടര്‍-ബിനു ബാലന്‍, അസോസിയേറ്റ്ഡയറക്ടര്‍ -സവിന്‍ സാ, അസിസ്റ്റന്‍ ഡയറക്ടര്‍-ജുനൈറ്റ്, ശ്രീരഞ്ജിനി, പ്രിന്‍സ്, ഡിസൈന്‍- സിങ്കംകൊരു. പി. ആര്‍. ഒ.-അയ്മനം സാജന്‍, ശശികുമാര്‍, സന്തോഷ്‌കീഴാറ്റൂര്‍, കോ’യംറഷീദ്, ബാബുരാജ്തിരുവല്ല, ആനന്ദ്, പെന്‍ഗ്യുന്‍ ഹരീഷ്, മനോജ് പുത്തില്ലംഭാസി, മഹേഷ്‌കോ’യം, കണ്ണന്‍ സാഗര്‍, സണ്ണി, ശ്രീരഞ്ജിനി, ശൈലജ, ലാലമ്മ. ചിഞ്ചുഎിവര്‍അഭിനയിക്കുു.
അയ്മനം സാജന്‍    

RELATED NEWS

Leave a Reply