പ്രേമം തെലുങ്കില്‍ ശ്രുതി ഹാസന്‍

cinema

അല്‍ഫോണ്‍സ് പുത്രന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിന്റെ തെലുങ്ക് റീമേക്കില്‍ ശ്രുതി ഹാസന്‍ പ്രധാന വേഷത്തില്‍. സായ് പല്ലവി അവതരിപ്പിച്ച കോളേജ് അധ്യാപിക മലരിനെ ശ്രുതി അവതരിപ്പിക്കും. ഡിസംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. സിനിമയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ശ്രുതി. നിവിന്‍ പോളി അവതരിപ്പിച്ച നായകനെ തെലുങ്ക് യുവതാരം നാഗ ചൈതന്യ അവതരിപ്പിക്കുന്നു. സംവിധാനം ചന്ദൂ മൊന്‍ഡേറ്റി. മജ്നു എന്നാണ് സിനിമയുടെ പേര്. പ്രേമത്തിലെ മേരിയെ അവതരിപ്പിച്ച അനുപമ പരമേശ്വരന്‍ തെലുങ്ക് റീമേക്കിലും അതേവേഷം ചെയ്യും.

 

RELATED NEWS

Leave a Reply