റാസ്ക്കോവിന്‍റെ പുതിയ ഷോര്‍ട്ട്ഫിലിം ‘ആത്മാവ്’ ചിത്രീകരണം പൂര്‍ത്തിയായി

cinema

റാസ്കോ എന്റര്‍ട്ടൈന്‍മെന്‍റ് മീഡിയയുടെ ബാനറില്‍ ഹാരിസ് റാസ്ക്കോ കഥയും
തിരക്കഥയും സംഭാഷണവും എഴുതി നിര്‍മ്മിക്കുന്ന ‘ആത്മാവ്’ എന്ന
ഷോര്‍ട്ട്ഫിലിമിന്‍റെ ചിത്രീകരണം വണ്ടൂരും പരിസരങ്ങളിലുമായി
പൂര്‍ത്തിയായി. ഷാഫി എപ്പിക്കാട് ആണ് സംവിധാനം. ചായാഗ്രഹണം സിനാന്‍
ചാത്തോലി. ചെമ്മാണിയോട് ഹരിദാസന്‍, ഉണ്ണി വണ്ടൂര്‍, ഷനൂബ് കൊടുവള്ളി,
അര്‍ഷാദ് തുടങ്ങിയവര്‍ വേഷമിടുന്നു. കല : പി. ടി. ബാബു, ചിത്രസംയോജനം :
മെല്‍ബിന്‍ റോഷ് , ചമയം : അഷ്റഫ്മഠത്തില്‍.

RELATED NEWS

Leave a Reply