വിദ്യയില്ല; ജീവചരിത്ര സിനിമയിലേക്ക്

cinema

ജീവചരിത്ര സിനിമകളില്‍ അഭിനയിക്കാനില്ലെന്ന് പ്രമുഖ ബോളിവുഡ് താരം വിദ്യ ബാലന്‍. “ദ ഡര്‍ട്ടി പിക്ചറില്‍’ സില്‍ക്ക് സ്മിതയെ ഗംഭീരമാക്കിയ താരമാണ് അത്തരം ചിത്രങ്ങളിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. ഇന്ദിരാഗാന്ധി, ബേനസീര്‍ ഭൂട്ടോ, എം എസ് സുബ്ബലക്ഷ്മി തുടങ്ങി ഒരുപിടി സിനിമകളിലേക്കാണ് വേഷവുമായി സംവിധായകര്‍ എത്തിയത്. മുപ്പത്തേഴുകാരിയായ വിദ്യ ഒടുവില്‍ അഭിനയിച്ച “പാ’ വന്‍ സാമ്പത്തികവിജയം നേടിയിരുന്നു. ഇതിനിടെ മറാത്തി ചിത്രം ഏക് അല്‍ബേലയില്‍ അതിഥിതാരമായി അഭിനയിക്കുന്നുണ്ട്. ഹിന്ദി ചലച്ചിത്രകാരന്‍ ഭഗ്വാന്‍ ദാദയുടെ കലാജീവിതമാണ് സിനിമ. അതില്‍ നടി ഗീതബാലിയുടെ വേഷമാണ് വിദ്യ ചെയ്യുന്നത്.

 

RELATED NEWS

Leave a Reply