ഹൃത്വിക്ക് റോഷന്റെ പുതിയ ചിത്രം മോഹന്‍ജോദാരോയുടെ ട്രേയിലര്‍ പുറത്തിറങ്ങി.

cinema, scrolling_news, Theatre

ഹൃത്വിക്ക് റോഷന്റെ പുതിയ ചിത്രം മോഹന്‍ജോദാരോയുടെ ട്രേയിലര്‍ പുറത്തിറങ്ങി. 100 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ആഗസ്തില്‍ പുറത്തിറങ്ങും.  ട്രേയിലര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. മോഹന്‍ജോദാരോ നാഗരികതയുമായി ബന്ധപ്പെട്ട ചരിത്രമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ ഹൃത്വിക്കിനൊപ്പം പൂജ ഹെഗ്‌ഡെയാണ്  നായികയാവുന്നത്. കബീര്‍ ബേദി അരുണോദയ് സിങ്ങ് എന്നിനരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അശുതോഷ് ഗനാരിക്കറാണ് ഈ ബ്രഹ്മാണ്ട ചിത്രം അണിയിച്ചൊരുക്കുന്നത്. എ.ആര്‍ റഹ്മാന്റതാണ് സംഗീതം.

RELATED NEWS

Leave a Reply