ചെന്നൈയിനെ രണ്ടു ഗോളിന് തളച്ച് ഗോവ എഫ്.സി

sports

ഹോംഗ്രൗണ്ടില്‍ ഗോവയ്‌ക്കെതിരെ ചെന്നൈയിന്‍ എഫ്.സിക്ക് നാണംകെട്ട തോല്‍വി. മോശം കളിയിലൂടെ പ്രതികൂലമായ പെനാല്‍റ്റിയിലൂടെയാണ് ചെന്നൈയിന് രണ്ടു ഗോളും വഴങ്ങേണ്ടിവന്നത്. ആവേശകരമല്ലാത്ത കളിയിലെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളില്ലാത്ത സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ രണ്ടാം പകുതി തികച്ചും ഗോവയ്‌ക്കൊപ്പമായിരുന്നു. 64-ാം മിനിറ്റില്‍ ലിയോ മൂറയുടെ പെനാല്‍റ്റി ഗോള്‍. ഈ പെനാല്‍റ്റിയില്‍ പാഠം പഠിക്കാതെ അലോസരമായി കളിച്ച ചെന്നൈയിന് 78-ാം മിനിറ്റില്‍ അടുത്ത തിരിച്ചടി കിട്ടി. തങ്ങള്‍ക്കനുകൂലമായി കിട്ടിയ അവസരം ലുക്കയിലൂടെ ഗോവയ്ക്ക് രണ്ടാം ഗോള്‍ നേടിക്കൊടുത്തു.

 

RELATED NEWS

Leave a Reply