സെവൻസ് ഫുട്ബോൾ ചെർപ്പുളശ്ശേരിയിൽ എം എൽ എ പങ്കെടുത്തില്ല

sports

ചെർപ്പുളശ്ശേരി .ഒട്ടും സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്തു നടക്കുന്ന ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി .നഗരസഭയുടെയും സ്കൂൾ അധികാരികളുടെയും ഒത്താശയോടെ പരീക്ഷാകാലത്താണ് സ്കൂൾ മൈതാനത്തു ഫുട്ബോൾ സംഘടിപ്പിച്ചുട്ടുള്ളത് .വിദേശികളാണ് കളിക്കുന്നത് എന്നത് ഇതിന്റെ സാമ്പത്തികലാഭം ഉണ്ടാക്കലാണെന്നു വ്യക്തമാണ് .കുട്ടികൾക്ക് കളിക്കേണ്ട സ്ഥലമാണ് ഇത്തരത്തിൽ കൊള്ളലാഭക്കാർക്കു നൽകിയിരിക്കുന്നത് .നിരവധി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ട ഇത്തരം മേളക്ക് യാതൊരു ഒരുക്കവുമില്ലെന്നു മാത്രമല്ല ഹൈ സ്കൂൾ റോഡിൽ ഗതാഗത കുരുക്കും ഉണ്ടാക്കുന്ന്നു .

RELATED NEWS

Leave a Reply