വിശുദ്ധന്റെ കാമവെറിക്കെതിരെ പ്രതീക്ഷയുടെ കവിത വൈറലാവുന്നു

videogallery, web-tv

ആനമങ്ങാട്: പതിനാറുകാരിയെ പീഡിപ്പിച്ച  വികാരിയുടെ നേർക്ക് കൂരമ്പു എയ്തുകൊണ്ടാണ് പ്രതീക്ഷ കവിത അവതരിപ്പിച്ചത് .ആനമങ്ങാട് കുന്നിൻമേൽ ഭഗവതി ക്ഷേത്ര ഉത്സവങ്ങളുടെ ഭാഗമായാണ് കവിയരങ് നടന്നത് .സഖാവ് എന്ന കവിതയിലൂടെ പ്രശസ്തയായ പ്രതീക്ഷ കൊലുസ്സിൽനിന്നും കൊന്തയിലേക്കുള്ള ദൂരം അക്കൽ ദാ മയിലെ പൂക്കൾക്ക് നിശ്ചയമില്ല എന്ന് തുടങ്ങി സ്ത്രീപീഡനത്തിന്റെ അവസ്ഥകൾ വിളിച്ചോതുന്ന സമകാലിക പ്രശ്നമാണ് വിശുദ്ധൻ എന്ന കവിതയിൽ വരച്ചത് . കവിത കേട്ടവർ അക്ഷരാർത്ഥത്തിൽ നിശ്ചലരായി ഒരുപാടു ചോദ്യങ്ങൾ ആ കവിതയിൽ നിറഞ്ഞിരുന്നു .നിഷ്കളങ്കയായ കവയത്രി സ്വതസിദ്ധമായ ചിരിയോടെ കയ്യടി വാങ്ങി മടങ്ങി

RELATED NEWS

Leave a Reply