അഭിനന്ദിച്ചു Posted on: 25 May 2015 കരുവാറ്റ: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ സന്ദീപ് കൃഷ്ണനെ കരുവാറ്റ തെക്കുകിഴക്ക് 4725-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഭരണസമിതി യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് ജി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജി. ഹരികുമാര്‍, എന്‍. പത്മകുമാര്‍, ഗോപാലകൃഷ്ണന്‍, കെ. കൃഷ്ണന്‍ നായര്‍, കേശവപിള്ള, വാസുദേവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Alappuzha

കരുവാറ്റ: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ സന്ദീപ് കൃഷ്ണനെ കരുവാറ്റ തെക്കുകിഴക്ക് 4725-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഭരണസമിതി യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് ജി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജി. ഹരികുമാര്‍, എന്‍. പത്മകുമാര്‍, ഗോപാലകൃഷ്ണന്‍, കെ. കൃഷ്ണന്‍ നായര്‍, കേശവപിള്ള, വാസുദേവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

 

RELATED NEWS

Leave a Reply