സര്‍പ്പപ്രതിഷ്ഠ ഇന്ന്‌

Alappuzha

കായംകുളം: കൃഷ്ണപുരം കാപ്പില്‍മേക്ക് കുറക്കാവ് ദേവീക്ഷേത്രത്തില്‍ സര്‍പ്പപ്രതിഷ്ഠ തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്ക് 12.30ന് ക്ഷേത്രംതന്ത്രി ക്ടാക്കോട്ടില്ലം നീലകണ്ഠന്‍ പോറ്റി പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കും.

 

RELATED NEWS

Leave a Reply