ഹ്യൂമന്‍ റൈറ്റ്‌സ് മിഷന്‍ ജില്ലാ വാര്‍ഷികം

Alappuzha

മാവേലിക്കര: ഹ്യൂമന്‍ റൈറ്റ്‌സ് മിഷന്‍ ആലപ്പുഴ ജില്ലാ വാര്‍ഷികം വനിതാവിഭാഗം സംസ്ഥാന അധ്യക്ഷ രമ ബാബു ഉദ്ഘാടനം ചെയ്തു. മിഷന്‍ ജില്ലാ പ്രസിഡന്റ് റഷീദ് നമ്പലശ്ശേറിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. ഡി.ബി. ബിനു, മാവേലിക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീല അഭിലാഷ്, ഹക്കിം മാളിയേക്കല്‍, മുഹമ്മദ് അസ്ലം, സൂര്യ വിജയകുമാര്‍, ബാലന്‍ തയ്യില്‍, സബിയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

RELATED NEWS

Leave a Reply