കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ഇന്ന് അവധി

Calicut

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന്
അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ് സിലബസിൽ ഉൾപ്പെടുന്ന ഹയർ സെക്കൻഡറി സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് സ്വന്തമാക്കിയതിനെ തുടർന്നാണ് അവധി. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലെ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

RELATED NEWS

Leave a Reply