പി.എസ്.സി .അഭിമുഖം

Calicut

കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ബോട്ടണി (ജൂനിയര്‍ ആന്റ് സീനിയര്‍) തസ്തികകളിലേക്കുള്ള (കാറ്റഗറി നമ്പര്‍ : 449/10) തിരഞ്ഞെടുപ്പിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മെയിന്‍ ലിസ്റ്റിലെയും സപ്ലിമെന്ററി ലിസ്റ്റിലെയും മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കുമുള്ള അഭിമുഖം മാര്‍ച്ച് അഞ്ച,ആറ്,ഏഴ്,12,13,14,19,20,21 തീയതികളില്‍ കമ്മീഷന്റെ കോഴിക്കോട് ജില്ലാ/മേഖലാ ഓഫീസുകളില്‍ നടക്കും.

 

RELATED NEWS

Leave a Reply